ക്ഷേത്ര ചരിത്രം
മലകളും തോടുകളും വയലേലകളും കൊണ്ട് പ്രകൃതിഭംഗി നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് കറുകച്ചാലിനു സമീപമുള്ള നെത്തല്ലൂർ. സംസ്ഥാനപാതയായ കോട്ടയം-കോഴഞ്ചേരി റോഡും ദേശീയ പാതയായ കൊല്ലം-തേനി റോഡും സംഗമിക്കുന്ന പുണ്യ സ്ഥലമാണ് നെത്തല്ലൂർ.

വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മൺചിരാതുകളിൽ കാർത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു
നാഗരാജാവ് നാഗയക്ഷി – പടിഞ്ഞാർ ഭാഗത്ത് കിഴക് ദർശനമായി രണ്ടു ചിത്രകൂടങ്ങൾ . രക്ഷസ് – പടിഞ്ഞാറ് ഭാഗത്ത് കിഴക്ക് ദർശനമായി രക്ഷസ്
If you purchase essays from businesses just like this, you’re using a substantial hazard with being caught for plagiarism, obtaining a minimum grade or being kicked out of college. It’s a convenient way to receive your essay done in practically no time whatsoever. Apart from this, pre- created documents generally do not measure up. Actually,